കാവേരി വിഷയത്തില്‍ ഇന്ന് സുപ്രീം കോടതി വിധിക്ക് സാധ്യത.

കാവേരി ജലം പങ്കിടുന്ന വിഷയവുമായി ബന്ധപ്പെട്ട്  കര്‍ണാടകയും തമിഴ് നാടും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിന് സുപ്രീം കോടതി ഇന്ന് വിധി പറയാന്‍ സാധ്യത.നദീജല തര്‍ക്ക ട്രിബുനലിന്റെ 2007 ലെ ഉത്തരവ് ചോദ്യം ചെയ്തു കേരളം അടക്കം ബന്ദപ്പെട്ട സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച അപ്പീലിന്മേല്‍ വിധി പറയുന്നത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള ബെഞ്ച്‌ കഴിഞ്ഞ സെപ്റ്റംബറില്‍ മാറ്റി വച്ചിരുന്നു.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും ട്രൈബുനല്‍ ന് സുപ്രീം കോടതിയുടെതിനു സമാനമായ അധികാരമാണ് ഉള്ളത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.ഇത് തള്ളിയാണ് അപ്പീലുകള്‍ പരിഗണിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts