ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം വാളും വടികളുമായി ബേക്കറികളിലെ ഗ്ലാസ് ഷെൽഫുകൾ അടിച്ചുതകർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സഞ്ജീവനെ മർദിച്ച സംഘം 25,000 രൂപയും കവർന്നു. കേരളസമാജം വൈറ്റ് ഫീൽഡ് സോൺ പ്രവർത്തകരുടെ സഹായത്തോടെ തിരുമലഷെട്ടിഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മലയാളികള്‍ക്കെതിരെ വീണ്ടും ആക്രമണം;സംഭവം ഹോസ്കോട്ടേയില്.
