വൻതുക മുടക്കി വിദേശത്ത് നിന്ന് വാങ്ങുന്ന ഹെലികോപ്റ്ററുകൾക്ക് പകരമായാണ് എച്ച്എഎൽ എഎഫ്സിഎസ് വികസിപ്പിച്ചെടുത്തതെന്ന് മാനേജിങ് ഡയറക്ടർ സുവർണ രാജു പറഞ്ഞു. 20 മിനിറ്റ് നീണ്ടുനിന്ന പറക്കലിന് റിട്ട.വിങ് കമാൻഡറും ചീഫ് പൈലറ്റുമായ ഉണ്ണി കെ.പിള്ള, ഗ്രൂപ്പ് ക്യാപ്റ്റൻ രാജേഷ് വർമ്മ എന്നിവർ നേതൃത്വം നൽകി.
Related posts
-
പുതുവത്സരരാഘോഷം; സുരക്ഷ മുൻകരുതൽ ഒരുക്കി പോലീസ്
ബെംഗളൂരു : പുതുവത്സരരാവിൽ നഗരത്തിലേക്ക് ആഘോഷപ്രിയരുടെ ഒഴുക്കുണ്ടാകാനുള്ള സാധ്യത മുൻപിൽക്കണ്ട് സുരക്ഷാ... -
അംബാരി ഉത്സവ് ക്ലാസ് മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ബസുകൾ പുറത്തിറക്കി
ബെംഗളൂരു:കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 20 അംബാരി ഉത്സവ് ക്ലാസ്... -
എം.എൽ.സി. സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവരുടെ പേരിൽ പോലീസ് കേസെടുത്തു
ബെംഗളൂരു : നിയമസഭയുടെ ഉപരിസഭയായ നിയമനിർമാണ സഭയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച...