കന്നഡ ഡവലപ്മെന്റ് അതോറിറ്റിയുടെ കർശന നിർദേശം പാലിച്ച് ബോർഡ് വയ്ക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് കമ്മിഷണർ എൻ.മഞ്‍ജുനാഥ് പറഞ്ഞു. പ്രധാന ബോർഡിന്റെ 60 ശതമാനം സ്ഥലം കന്നഡയിലായിരിക്കണം. ഇംഗ്ലിഷിലും ഹിന്ദിയിലും ബോർഡ് വയ്ക്കുന്നവർ കന്നഡയെ അവഗണിക്കുന്നത് അംഗീകരിക്കില്ലെന്നും മഞ്ജുനാഥ് പറഞ്ഞു.
ബോർഡ് കന്നഡയിലല്ലെങ്കിൽ നടപടി: ബിബിഎംപി
