എൻറോളിങ് സെന്ററിലെത്തി കുട്ടികളുടെ വിരലടയാളം പതിപ്പിച്ചപ്പോഴാണ് 90 ശതമാനം പേർക്കും ആധാർ കാർഡുള്ള കാര്യം അറിയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവരിലേറെയുമെന്ന് ആർപിഎഫ് എസ്പി ദേബാഷ്മിത ചതോപാധ്യായ് പറഞ്ഞു. ദാരിദ്ര്യത്തെ തുടർന്ന് വീടു വിട്ടിറങ്ങിയ പലരും ഭിക്ഷാടന മാഫിയയുടേയും ലൈംഗിക ചൂഷണ സംഘങ്ങളുടെയും പിടിയിലകപ്പെടുകയായിരുന്നു.
Related posts
-
നഗരത്തിൽ അന്യായമായി മലയാളിയുവാവിനെ കസ്റ്റഡയിൽവെച്ച നാല് പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു : മലയാളിയുവാവിനെ അന്യായമായി സ്റ്റേഷനിൽ തടങ്കലിൽവെച്ചതിന് പോലീസുകാർക്ക് സസ്പെൻഷൻ. രാമമൂർത്തി... -
റോഡിൽ വഴക്കുണ്ടാക്കി ഇരുചക്ര വാഹന യാത്രികർ
ബെംഗളൂരു: മദ്യപിച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കളെ മറ്റൊരു മോട്ടോർ സൈക്കിൾ യാത്രക്കാരൻ... -
നികുതിയടക്കാതെ ഓടി; 20 ദിവസം കൊണ്ട് നഗരത്തിൽ നിന്നും പിരിച്ചത് 40 കോടി രൂപ
ബെംഗളൂരു: മറ്റുസംസ്ഥാനങ്ങളില്‍ രജിസ്റ്റർചെയ്ത് നികുതിയടയ്ക്കാതെ കർണാടകത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കി...