എൻറോളിങ് സെന്ററിലെത്തി കുട്ടികളുടെ വിരലടയാളം പതിപ്പിച്ചപ്പോഴാണ് 90 ശതമാനം പേർക്കും ആധാർ കാർഡുള്ള കാര്യം അറിയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവരിലേറെയുമെന്ന് ആർപിഎഫ് എസ്പി ദേബാഷ്മിത ചതോപാധ്യായ് പറഞ്ഞു. ദാരിദ്ര്യത്തെ തുടർന്ന് വീടു വിട്ടിറങ്ങിയ പലരും ഭിക്ഷാടന മാഫിയയുടേയും ലൈംഗിക ചൂഷണ സംഘങ്ങളുടെയും പിടിയിലകപ്പെടുകയായിരുന്നു.
Related posts
-
തെരുവ് നായയുടെ ആക്രമണത്തിൽ 9 വയസുകാരന് ഗുരുതര പരിക്ക്
ബെംഗളൂരു: റെയ്ച്ചൂർ ശക്തിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേവസുഗോരുവില് തെരുവ് നായുടെ... -
50 കോടി ബിജെപി വാഗ്ദാനം ചെയ്തെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ബിജെപി
ബെംഗളൂരു : സർക്കാരിനെ വീഴ്ത്താൻ 50 കോൺഗ്രസ് എം.എൽ.എ.മാർക്ക് 50 കോടി... -
എലിവിഷം വെച്ച മുറിയില് കിടന്നുറങ്ങി; രണ്ട് കുട്ടികള്ക്ക് ദാരുണാന്ത്യം
ചെന്നൈ : എലിവിഷം വെച്ച മുറിയില് കിടന്നുറങ്ങിയ രണ്ട് കുട്ടികള്ക്ക് ദാരുണാന്ത്യം....