കർണാടക വൈഭവ് എന്ന പേരിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഏഴിനാണു സമാപിക്കുന്നത്. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സംഗീത നാടക ഡിവിഷൻ ഒരുക്കിയ വിജയനഗര വൈഭവിൽ നൂറു കലാകാരൻമാരാണ് അണിനിരന്നത്. വൈകിട്ട് ഏഴുമുതൽ ഒൻപതുവരെ കമൽ മഹൽ കോംപ്ലക്സിലാണു കർണാടക വൈഭവ് പ്രദർശനം നടക്കുന്നത്.
ഹംപി ഉത്സവം സമാപനം ഇന്ന്
