കർണാടക വൈഭവ് എന്ന പേരിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഏഴിനാണു സമാപിക്കുന്നത്. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സംഗീത നാടക ഡിവിഷൻ ഒരുക്കിയ വിജയനഗര വൈഭവിൽ നൂറു കലാകാരൻമാരാണ് അണിനിരന്നത്. വൈകിട്ട് ഏഴുമുതൽ ഒൻപതുവരെ കമൽ മഹൽ കോംപ്ലക്സിലാണു കർണാടക വൈഭവ് പ്രദർശനം നടക്കുന്നത്.
Related posts
-
കൈക്കൂലിവാങ്ങുന്നതിനിടെ വിദ്യാഭ്യാസവകുപ്പ് ജീവനക്കാരനെ ലോകായുക്ത പോലീസ് അറസ്റ്റുചെയ്തു
ബെംഗളൂരു : കലബുറഗിയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരനെ കൈക്കൂലിവാങ്ങുന്നതിനിടെ ലോകായുക്ത... -
നഗരത്തിലെ വൈറ്റ്ടോപ്പിങ് പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നു ; ചെളിക്കുളമായി റോഡുകൾ
ബെംഗളൂരു: നഗര റോഡുകളിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടത്തുന്ന വൈറ്റ്ടോപ്പിങ്... -
അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന മകൾ കഴിഞ്ഞത് 3 ദിവസം; ഒടുവിൽ മകളും മരിച്ചു
ബെംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ച, മാനസിക വെല്ലുവിളി...