എട്ട് പ്രാദേശിക ഭാഷകളിലും ഓല ബുക്കിങ് ആപ്പ് സൗകര്യം ലഭ്യമാണ്. ജിപിഎസ് സംവിധാനമുള്ള ഓട്ടോറിക്ഷകളിൽ ആദ്യത്തെ നാല് കിലോമീറ്ററിന് 29 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. ഓലയുടെ മിനി, മൈക്രോ, ലക്ഷ്വർ ശ്രേണികളിലുള്ള കാറുകളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണെന്ന് സിദ്ധാർഥ് പറഞ്ഞു.
ഓട്ടോറിക്ഷയിലും വൈഫൈ ? ഇത് ബെംഗളൂരു സ്റ്റൈൽ.
