ഗാനഗന്ധർവന് കന്നഡ നാടിന്റെ ആദരം;ഡോ: കെ ജെ യേശുദാസിന് കന്നഡ രാജ്യോത്സവ പുരസ്കാരം.

ബെംഗളൂരു ∙ ഗായകൻ കെ.ജെ.യേശുദാസ്, ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ എന്നിവരടക്കം 62 പേർക്കു കർണാടക രാജ്യോൽസവ പുരസ്കാരം (ഒരു ലക്ഷം രൂപയും 20 ഗ്രാം സ്വർണ മെഡലും).

ജസ്റ്റിസ് നാഗമോഹൻദാസ്, എഴുത്തുകാരി വൈദേഹി, മനുഷ്യാവകാശ പ്രവർത്തകൻ രവീന്ദ്രനാഥ് ഷാൻബാഗ്, സാമൂഹിക പ്രവർത്തക മീരാ നായക് തുടങ്ങിയവരും പുരസ്കാരം നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
[masterslider id="10"]

Related posts