ബിഎംടിസി ടോൾ ഫ്രീ നമ്പരിലും വാട്സ് ആപ് മുഖേനയും ബന്ധപ്പെട്ടവർക്കു പരാതി നൽകാമെന്നു ബിഎംടിസി എംഡി അൻജും പർവേശ് പറഞ്ഞു. ബസിന്റെ റൂട്ട് നമ്പരും സമയവും സഹിതം പരാതി നൽകിയാൽ അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. വാട്സ്ആപ്പിൽ ചിത്രം സഹിതം പരാതി നൽകാം. ടോൾ ഫ്രീ നമ്പർ: 18004251663. വാട്സ് ആപ് നമ്പർ: 7760999000.
Related posts
-
വെള്ളത്തില്‍ വീണ് മരിച്ച എട്ട് വയസുകാരിയുടെ മൃതദേഹം സ്വദേശത്ത് എത്തിച്ചു
ബെംഗളൂരു: വെള്ളത്തില്‍ വീണു മരിച്ച മൈസൂരു സ്വദേശിനിയായ എട്ട് വയസുകാരിയുടെ മൃതദേഹം... -
എംബിഎ വിദ്യാർത്ഥിനി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ
ബെംഗളൂരു: 24കാരിയായ എംബിഎ വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.... -
രാത്രി യാത്ര നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക സർക്കാർ
ബെംഗളൂരു: ബന്ദിപ്പൂരില്‍ സമ്പൂർണ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന കർണാടക വനം...