ബിഎംടിസി ടോൾ ഫ്രീ നമ്പരിലും വാട്സ് ആപ് മുഖേനയും ബന്ധപ്പെട്ടവർക്കു പരാതി നൽകാമെന്നു ബിഎംടിസി എംഡി അൻജും പർവേശ് പറഞ്ഞു. ബസിന്റെ റൂട്ട് നമ്പരും സമയവും സഹിതം പരാതി നൽകിയാൽ അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. വാട്സ്ആപ്പിൽ ചിത്രം സഹിതം പരാതി നൽകാം. ടോൾ ഫ്രീ നമ്പർ: 18004251663. വാട്സ് ആപ് നമ്പർ: 7760999000.
Related posts
-
പാനിപൂരി നിരോധിക്കാനൊരുങ്ങി സംസ്ഥാനം
ബെംഗളൂരു : കർണാടകത്തിൽ തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനുകാരണമാകുന്ന രാസവസ്തുക്കളുൾപ്പെടെയുള്ള... -
ചായ, കാപ്പി വില കൂട്ടില്ലെന്ന് ഹോട്ടൽ ഉടമകൾ
ബെംഗളൂരു: നന്ദിനി പാലിന്റെ വില വർദ്ധിച്ചെങ്കിലും ചായയുടെയും കാപ്പിയുടെയും നിരക്കിൽ മാറ്റം... -
ബൈജൂസിനെതിരെ പരാതിയുമായി മൊബൈൽ കമ്പനി ഓപ്പോ
ബെംഗളൂരു: ബൈജൂസിനെതിരെ ട്രിബ്യൂണലിനെ സമീപിച്ച് മൊബൈല്‍ കമ്പനി ഒപ്പോ. ഫോണ്‍ വാങ്ങുമ്പോൾ...