സാഹിലിന്റെ സ്വർണപ്പണിക്കാരനായ പിതാവ് ആഭരണങ്ങൾ മിനുക്കാനുള്ള പൊട്ടാസ്യം സയനൈഡ് ലായനി ശീതളപാനീയക്കുപ്പികളിലാണു സൂക്ഷിച്ചിരുന്നത്.ഭക്ഷണം കഴിച്ച ശേഷം ടെറസിൽ പോയി കളിക്കുന്നതിനിടെയാണു കുട്ടികൾ അബദ്ധത്തിൽ ഇതെടുത്തു കുടിച്ചതെന്നു പൊലീസ് പറഞ്ഞു.
Related posts
-
ഉഗാദി, റംസാൻ അവധി; ആളുകൾ നാട്ടിലേക്ക് പോയി: ബെംഗളൂരുവിൽ ഉണ്ടായത് പൂർണ്ണ ഗതാഗതക്കുരുക്ക്
ബെംഗളൂരു: ഉഗാദി, റംസാൻ ഉത്സവങ്ങൾ ഒരുമിച്ചു വരുന്നതിനാൽ അവധി ദിനങ്ങളുടെ ഒരു... -
അപകടകരമായ ബാക്ടീരിയകൾ; കുപ്പിവെള്ളത്തിൽ പകുതിയും സുരക്ഷിതമല്ലെന്ന് കണ്ടെത്തി; എഫ്എസ്എസ്എഐ
സമീപ ദിവസങ്ങളിൽ, പ്രത്യേകിച്ച് ബെംഗളൂരു പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ, കുടിവെള്ളം വിഷാംശമുള്ളതും... -
മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ച് ബെംഗളൂരു വിൽ നിന്ന് കടത്താൻ ശ്രമം; മലയാളി യുവാവ് കേരളത്തിൽ പിടിയിൽ
തൃശ്ശൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 100 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ...