സാഹിലിന്റെ സ്വർണപ്പണിക്കാരനായ പിതാവ് ആഭരണങ്ങൾ മിനുക്കാനുള്ള പൊട്ടാസ്യം സയനൈഡ് ലായനി ശീതളപാനീയക്കുപ്പികളിലാണു സൂക്ഷിച്ചിരുന്നത്.ഭക്ഷണം കഴിച്ച ശേഷം ടെറസിൽ പോയി കളിക്കുന്നതിനിടെയാണു കുട്ടികൾ അബദ്ധത്തിൽ ഇതെടുത്തു കുടിച്ചതെന്നു പൊലീസ് പറഞ്ഞു.
Related posts
-
ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്
ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ... -
റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ... -
ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച്...