മലയാളിയായ സുമോജ് മാത്യു കര്‍ണാടക പ്രദേശ്‌ കോണ്‍ഗ്രെസിന്‍റെ ന്യുനപക്ഷ സെല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍.

ബെംഗളൂരു: മലയാളിയായ സുമോജ് മാത്യുവിനെ കര്‍ണാടക പ്രദേശ്‌ കോണ്‍ഗ്രെ

സിന്‍റെ ന്യുനപക്ഷ സെല്‍ ബെംഗളൂരു സോണിന്റെ ജോയിന്റ് കോര്‍ഡിനേറ്റര്‍ ആയി നിയമിച്ചു.

കര്‍ണാടക പ്രദേശ്‌ കോണ്‍ഗ്രെസിന്‍റെ ബെംഗളൂരു

 

സോണിന്റെ ചെയര്‍മാന്‍ മുദബിര്‍ അഹമെദ് ഖാന്‍ തന്റെ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts