ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രശോഭ് ലൈവിൽ.

ബെംഗളൂരു : കേരള എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു ഫേസ്ബുക് പേജിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രശോഭ് രാമചന്ദ്രൻ.

ഈ ലോക് ഡൗൺ നമുക്ക് സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടൊപ്പം കുറച്ചു ഉല്ലാസകരവുമാക്കാം! അതിജീവനത്തിന്റെ പുതിയ മാതൃക തീർക്കാം..

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിക്കാൻ പ്രശോഭ് ലൈവ്‌ ആയി പാടുന്നു.. ഇന്ന് (22-04-2020).രാത്രി 8.30PM

https://www.facebook.com/keabengaluru/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts