ഷവോമിയുടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു.

ബാംഗളൂരു:  ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമിയുടെ ജനപ്രിയ സ്മാർട്ട് ഫോണായ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. ബാംഗലൂരുവിലെ മൊബൈൽ കടയിലാണ് സംഭവം. ഫോൺ നന്നാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഈ മാസം 17നായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ കടയുടമയ്ക്ക് പൊള്ളലേറ്റു. സിം കാർഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീർക്കുന്നതിനായാണ് അർജ്ജുൻ എന്ന യുവാവാണ് കടയിലെത്തിയത്. കടയുടമ ഫോൺ പരിശോധിക്കുന്നതിനിടെ പെട്ടെന്ന് ഫോൺ തീഗോളമായി മാറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. അതേസമയം സംഭവം ഷവോമി അന്വേഷിച്ചു വരികയാണ് കമ്പനി വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ…

Read More

കേരളത്തിലേക്ക് അഞ്ച് പുതിയ സർവീസുമായി കർണാടക ആര്‍ ടി സി.

ബെംഗളൂരു ∙ കർണാടക ആർടിസി കേരളത്തിലേക്ക് അഞ്ച് പുതിയ ബസ് സർവീസുകൾ ആരംഭിക്കുന്നു. കേരളവും കർണാടകയും തമ്മിലുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കിയതിനെ തുടർന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ബെംഗളൂരു-പത്തനംതിട്ട, കുന്താപുര-തിരുവനന്തപുരം, കുന്താപുര-കോട്ടയം, മണിപ്പാൽ-എറണാകുളം, കൊല്ലൂർ-ഗുരുവായൂർ സർവീസുകളാണ് പുതുതായി തുടങ്ങുന്നതെന്ന് കർണാടക ആർടിസി എംഡി എസ്.ആർ.ഉമാശങ്കർ പറഞ്ഞു. കരാർ പ്രകാരം 4314 കിലോമീറ്ററാണ് കർണാടക ആർടിസി കേരളത്തിലേക്ക് അധികമായി സർവീസ് നടത്തുക. ഉൽസവ സീസണുകളിൽ കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് 250 സ്പെഷൽ ബസുകൾ നടത്താനും അനുമതിയുണ്ട്. കേരള ആർടിസിക്ക് ഏഴ് റൂട്ടുകളിലായി 4420 കിലോമീറ്റർ കർണാടകയിലൂടെ സർവീസ്…

Read More

ഇ​​ന്ത്യ​​യു​​ടെ പ​​തി​​നാ​​ലാ​​മ​​ത് രാ​ഷ്‌​ട്ര​​പ​​തി​​യാ​​യി രാം​​നാ​​ഥ് കോ​​വി​​ന്ദ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേറ്റു

ന്യൂഡല്‍ഹി : ഇ​​ന്ത്യ​​യു​​ടെ പ​​തി​​നാ​​ലാ​​മ​​ത് രാ​ഷ്‌​ട്ര​​പ​​തി​​യാ​​യി രാം​​നാ​​ഥ് കോ​​വി​​ന്ദ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേറ്റു. പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ സെ​​ൻ​​ട്ര​​ൽ ഹാ​​ളി​​ൽ നട​​ന്ന ച​​ട​​ങ്ങി​​ൽ സു​​പ്രീം കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് ജെ.​​എ​​സ്. ഖെ​​ഹാ​​ർ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. 125 കോടി ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുൻഗാമികൾ കാണിച്ച വഴിലൂടെ മുന്നോട്ടു പോകും. ജനങ്ങൾക്ക് നന്ദിയെന്നും രാഷ്ട്രപതിയായി സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കു​​ശേ​​ഷം നടത്തിയ പ്രസംഗത്തിൽ രാംനാഥ് കോവിന്ദ് അറിയിച്ചു. രാഷ്ട്രപതി സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജി, ഉ​​പ​​രാ​​ഷ്‌​ട്ര​പ​​തി ഹ​​മീ​​ദ് അ​​ൻ​​സാ​​രി, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ലോ​ക്സ​ഭാ സ്പീ​​ക്ക​​ർ സു​​മി​​ത്ര…

Read More

ഹൈക്കോടതി വിധി എതിര്; നഴ്സിംഗ് വിദ്യാർത്ഥികൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.

ബെംഗളൂരു:  നെഴ്സിംഗ് കോളേജുകൾക്ക് അഗീകാരം നൽകാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് (INC) അധികാരമില്ലെന്ന് കർണാടക ഹൈക്കോടതി. നഴ്സിംഗ് കോഴ്സുകൾ നടത്താൻ കർണാടക നഴ്സിംഗ് കൗൺസിലിന്റെയും സംസ്ഥാനത്തെ രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടേയും അംഗീകാരം മതിയെന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് കോടതി ശരിവച്ചത്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല സമരം നടത്താൻ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു. ഐ എൻ സി അംഗീകാരം ഇല്ലാത്ത കോഴ്സുകൾ  പഠിക്കുന്നവർക്ക്  മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യാനാകില്ലെന്നിരിക്കെ നടപടി ഭാവിയെ ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു.…

Read More
Click Here to Follow Us