ബെംഗളൂരു : നാളെ മുതൽ അടുത്ത പത്തു ദിവസം 15000 ഘന അടി വെള്ളം കർണാടക തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന സുപ്രീം കോടതിയുടെ നിർദ്ദേശം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം തുടരുന്നു. മഴ കുറഞ്ഞതു കാരണം കെആർ എസ് അണക്കെട്ടിൽ ശേഷിക്കുന്നത് വെറും 17000 ടി എം സി ജലം മാത്രമാണ്, ഇതിൽ നിന്ന് എങ്ങിനെ 15000 ടിഎം സി വച്ച് എങ്ങനെ നൽകും എന്നാണ് കർണാടക റൈത്ത സംഘ (കർഷക സംഘടന ) മാണ്ഡ്യ ,ഹുബ്ബളളി എന്നിവിടങ്ങളിൽ കർഷക സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ…
Read MoreDay: 5 September 2016
സുരേന്ദ്രനെതിരെ കുമ്മനം ;കേരള ബി ജെ പിയില്‍ കലാപം.
ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന കുമ്മനം രാജശേഖരന് രംഗത്തെത്തി. കെ. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആര്‍.എസ്.എസ് ശാഖ തടയുമെന്ന കോടിയേരിയുടെ പ്രസ്താവന നാട്ടില്‍ കലാപമുണ്ടാക്കാനാണെന്നും, ഇത് ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും കുമ്മനം ആരോപിച്ചു. കെ. സുരന്ദ്രന്റെ നിലപാട് ബി.ജെ.പിയുടെ മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന്‍ തള്ളിയിരുന്നു. സ്‌ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ആര്‍ത്തവം…
Read More“ഗണേശഹബ്ബ“ ആഘോഷിക്കാന്‍ നഗരം ഒരുങ്ങി;എവിടെ നോക്കിയാലും ഗണേശ വിഗ്രഹങ്ങള്‍ മാത്രം.തടാകങ്ങളില്‍ പ്രത്യേക ഒരുക്കങ്ങള്‍;പന്തലുകള്‍ക്ക് അനുമതി 20 വരെ മാത്രം.
ബെന്ഗലൂരു : ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് നഗരം ഒരുങ്ങി,പലരൂപത്തിലും വലുപ്പത്തിലും ഉള്ള ഗണേശ വിഗ്രഹങ്ങളെ വീടുകളിലും ക്ഷേത്രങ്ങളിലും വഴിയോര പന്തലുകളിലും ഗണേശ പൂജകളുണ്ട്.ഗനെശോല്‍സവത്തിനു മുന്നോടിയായി ഇന്നലെ ഇന്നലെ ഗൌരി ഗണേശ പൂജകള്‍ നടന്നു.വിവിധ മണ്ഡലുകളുടെ നേതൃത്വത്തില്‍ കൂറ്റന്‍ പന്തലുകള്‍ ഒരുക്കിയാണ് ഗണേഷ വിഗ്രഹത്തെ പ്രതിഷ്ഠിച്ചിട്ടുള്ളത്. നൂറു രൂപ മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വിഗ്രഹങ്ങള്‍ ലഭ്യമാണ് ,കളിമണ്ണില്‍ തീര്‍ത്ത പരിസ്ഥിതി സൌഹൃദ വിഗ്രഹങ്ങള്‍ക്ക് വലിയ ആവശ്യകത ആണ് ഉള്ളത്.പച്ചക്കറികള്‍ക്ക് പൂക്കള്‍ക്കും വിലയുയുയര്‍ന്നു,ഒരു കിലോ മുല്ലപ്പൂവിനു കെ ആര്‍ മാര്‍കെറ്റില്‍ 600 മുതല്‍ 750 രൂപവരെയായിരുന്നു ഇന്നലത്തെ…
Read Moreഗള്‍ഫില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ഒന്‍പത് ദിവസം പെരുനാള്‍ അവധി
ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 11 ഞായറാഴ്ച മുതല്‍ 15 വ്യാഴം വരെയാണ് അവധി. ഭൂരിപക്ഷം രാജ്യങ്ങളിലും ഒന്‍പത് ദിവസത്തെ അവധിയാണ് ഇക്കുറി ലഭിക്കുക. മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും അഞ്ച് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.വാരാന്ത്യ അവധികള്‍ കൂടി കൂട്ടുമ്ബോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ഒന്‍പത് ദിവസം അവധി ലഭിക്കും
Read Moreറിലീസിന് മുന്‍പ് തന്നെ 60 കോടി രൂപ സ്വന്തമാക്കി എം.എസ് ധോണിയുടെ ദ അണ്‍ടോള്‍ഡ് സ്റ്റോറി
ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന എം.എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ റിലീസിന് മുന്‍പ് തന്നെ 60 കോടി രൂപ സ്വന്തമാക്കി. 80 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ്സിലൂടെ മാത്രം 45 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്
Read Moreരഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത് നിന്നും പടിയിറങ്ങി
ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പടിയിറങ്ങി.റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ ചുമതലയേല്‍ക്കും,മൂന്നു വര്‍ഷം റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ കസേരയില്‍ ഇരുന്ന രാജന്‍.24-ാമത് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് പദവി കൈമാറി. അക്കാദമിക് രംഗത്തേക്ക് മടങ്ങിപ്പോകാനാണ് രഘുറാം രാജന്റെ തീരുമാനം. 2013 സെപ്തംബര്‍ അഞ്ചിനാണ് ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേല്‍ക്കുന്നത്. ആര്‍ബിഐയില്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച രഘുറാം രാജന്റെ കര്‍ക്കശനിലപാടുകള്‍ പലപ്പോഴും വിവാദത്തിനും ഇടയാക്കിയിരുന്നു.
Read Moreകാശ്മീർ വിഘടനവാദി നേതാക്കളെ കാണാൻ ശ്രമിച്ച യച്ചൂരിയും കൂട്ടുകാരും നിരാശരായി മടങ്ങി.
ശ്രീനഗർ : സർവ്വകക്ഷി സംഘത്തിലുണ്ടായിരുന്ന സി പി എം ന്റെ എംപിയായ സീതാറം യെച്ചൂരിയു സി പി ഐ യുടെ ഡി രാജയും ജെഡിയുവിന്റെ ശരദ് യാദവും ആർജെഡിയുടെ ജയപ്രകാശ് നാരായൺ തുടങ്ങിയവർ പ്രധാന സംഘത്തിൽ നിന്ന് വേർപെട്ട് വിഘടനവാദികളെ കാണാനുള്ള ശ്രമം നടത്തിയത് ,അത് വൻ പരാജയത്തിൽ അവസാനിച്ചു. അറുപതു ദിവസമായി വീട്ടുതടങ്കലിൽ കഴിയുന്ന സയ്യിദ് ഷാ ഗിലാനിയുടെ ഗേറ്റുകൾ യെച്ചൂരിക്കും കൂട്ടർക്കും മുന്നിൽ തുറന്നില്ല, ഗിലാനി ജനലിലൂടെ നേതാക്കളെ കണ്ടു എങ്കിലും ദർശന മരുളിയില്ല. ഹുമാനയിൽ ബി എസ് എഫിന്റെ…
Read More