ഇന്ത്യന് സമ്ബദ് വ്യവസ്ഥയുടെ വളര്ച്ചയ്ക്ക് നിര്ണ്ണായക പങ്കുവഹിച്ച റിസര്വ് ബാങ്ക് ഗവര്ണര് രഘുറാം രാജന് പടിയിറങ്ങി.റിസര്വ് ബാങ്കിന്റെ പുതിയ ഗവര്ണറായി ഊര്ജിത് പട്ടേല് ചുമതലയേല്ക്കും,മൂന്നു വര്ഷം റിസര്വ് ബാങ്ക് ഗവര്ണറുടെ കസേരയില് ഇരുന്ന രാജന്.24-ാമത് ഗവര്ണര് ഊര്ജിത് പട്ടേലിന് പദവി കൈമാറി. അക്കാദമിക് രംഗത്തേക്ക് മടങ്ങിപ്പോകാനാണ് രഘുറാം രാജന്റെ തീരുമാനം. 2013 സെപ്തംബര് അഞ്ചിനാണ് ഗവര്ണറായി രഘുറാം രാജന് ചുമതലയേല്ക്കുന്നത്. ആര്ബിഐയില് പരിഷ്കാരങ്ങള്ക്ക് തുടക്കം കുറിച്ച രഘുറാം രാജന്റെ കര്ക്കശനിലപാടുകള് പലപ്പോഴും വിവാദത്തിനും ഇടയാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പ്
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ട് മുംബൈയിലെ ജുഹുവിൽ വെടിവെപ്പ്.... -
സീറ്റ് തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഞെട്ടലിൽ കുടുംബം; അമ്മയുടെ മൊഴി പുറത്ത്
ഡൽഹി: ഡൽഹി മെട്രോയിൽ സീറ്റിനെച്ചിലുണ്ടായ തർക്കത്തെ തുടർന്ന് 48 കാരനായ പവൻ... -
രണ്ടു ഗ്യാസ് സിലിണ്ടറുകൾ തികച്ചും സൗജന്യം! അംഗീകാരം നൽകി ഈ സർക്കാർ
ഡൽഹി: രാജ്യത്ത് ആദ്യമായി, കേന്ദ്ര സർക്കാരിന്റെ പ്രധാൻ മന്ത്രി ഉജ്ജ്വല യോജന...
