കാശ്മീരില്‍ രാഷ്ട്രീയ പരിഹാരം കാണാനുള്ള ഏത് ശ്രമത്തേയും ചെറുക്കുമെന്ന് ഹിസ്ബുള്‍ മേധാവി സയ്യദ് സലാഹുദ്ദീന് ഒരു ദേശീ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.കാശ്മീര്‍ പ്രശ്നത്തിന് സര്‍വകക്ഷി സംഘത്തിലൂടെ പരിഹാരം കാണാനുള്ള ശ്രമം പാഴ്വേലയാണ്. കാശ്മീരിലെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം തീവ്രവാദം മാത്രമാണ്. ഇക്കാര്യം കാശ്മീരിലെ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും മുജാഹിദ്ദീന്‍ ഭീകരര്‍ക്കും നന്നായി അറിയാം. അതിനാല്‍ തന്നെ മുജാഹിദ്ദീന്‍ ചാവേറുകള്‍ കാശ്മീരിനെ ഇന്ത്യന്‍ സേനയുടെ ശവക്കുഴി ആക്കി മാറ്റാന്‍ ഒരുങ്ങുകയാണ് – സലാഹുദ്ദീന് പറഞ്ഞു.ഏഷ്യന്‍ മേഖല ഒന്നാകെ നിയന്ത്രണത്തിലാക്കുകയാണ് മുജാഹിദ്ദീന്റെ ലക്ഷ്യമെന്നും സലാഹുദ്ദീന് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
പാന്റിന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്
ഭോപ്പാൽ :മോട്ടോർ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍... -
ചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്; 12 വർഷത്തെ കാത്തിരിപ്പിന് വിരാമം
ദുബായ്: ചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്!! 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ്... -
എക്സ്പ്രസ്സ് വേയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടി ഉൾപ്പെടെ 6 പേർക്ക് പരിക്ക്
മുംബൈ: താനെയില്‍ അർദ്ധരാത്രിക്ക് ശേഷമുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ആറ്...