ഹരിപ്പാട് കരുവാറ്റയില് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള് മരിച്ചു. പുലര്ച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്.യുവാക്കള് സഞ്ചരിച്ചിരുന്ന പള്സര് ബൈക്ക് കാറില് ഇടിക്കുകയായിരുന്നു.അമിതവേഗമാണ് അപകട കാരണമെന്നാണ് വിവരം. രണ്ടു പേര് അപകടസ്ഥലത്തും ഒരാള് ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്,തകഴി സ്വദേശികളായ മുഹമ്മദ് സാബിത്ത്, അനസ്, നൗഷാദ് എന്നിവരാണ് അപകടത്തില് മരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
മകന്റെ ഭാവിയെ കുറിച്ച് ആശങ്കയുണ്ട്; ഇപ്പുറം നഷ്ടപ്പെട്ടത് മൂന്ന് വിലപ്പെട്ട ജീവനുകൾ, ആ കുടുംബങ്ങൾക്കൊപ്പം നിൽക്കും”; കണ്ണീരോടെ നൂഹ സജീവ്; വീഡിയോ കാണാം
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിന്റെ... -
മാസപ്പടി കേസ്: പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു; പിണറായി വിജയന് ഒന്നാംപ്രതി
കൊച്ചി: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ... -
പിണറായി വിജയൻ പോലീസ് കസ്റ്റഡിയിൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന...
