അമേരിക്കയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നേരെ വംശീയ വിദ്വേഷം ആവര്‍ത്തിക്കുന്നു. ഐ.എസുകാര്‍ എന്നാരോപിച്ചായിരുന്നു മര്‍ദനമെന്നും ചിക്കാഗോ പൊലിസില്‍ പരാതിപ്പെട്ടെങ്കിലും പൊലിസ് നടപടി സ്വീകരിച്ചില്ലെന്നും യുവതികള്‍ പറഞ്ഞു. ഇസ്ലാമിക വേഷത്തിലെത്തിയ മാതാവും മകളുമാണ് അവഹേളനത്തിനും കൈയേറ്റത്തിനും ഇരയായത്. യു.എസില്‍ ഈയിടെ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച സ്ത്രീകളെ പാര്‍ക്കില്‍ വച്ച് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.
Related posts
-
നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അനുമതിയെന്ന് റിപ്പോർട്ട്
യെമന്‍ പൗരനെ കൊന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍... -
ദുബായ് മാളിന് സമീപം തീപിടിത്തം; ആളപായമില്ല
ദുബൈ: ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സിന് സമീപമുള്ള എട്ടു നിലകളുള്ള റെസിഡന്‍ഷ്യൽ... -
ഒന്നര വയസുകാരനെ വീട്ടുജോലിക്കാരി വാഷിംഗ് മെഷിനിലിട്ട് കൊലപ്പെടുത്തി
കുവൈത്ത് സിറ്റി; കുവൈത്തില്‍ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വിദേശി വീട്ടുജോലിക്കാരി...