ദുബായ് മാളിന് സമീപം തീപിടിത്തം; ആളപായമില്ല

ദുബൈ: ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സിന് സമീപമുള്ള എട്ടു നിലകളുള്ള റെസിഡന്ഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം അണച്ചു.

സംഭവത്തിൽ ആളപായമില്ല. എല്ലാവരെയും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.

യുഎഇ സമയം ഇന്നലെ രാത്രി 10:30 ഓടെ അൽ ബർഷയിലെ ടൈം ടോപാസ് ഹോട്ടൽ അപ്പാർട്ട്മെന്റിലാണ് തീപ്പിടിത്തം.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

അഗ്നിശമന വാഹനങ്ങളും ആംബുലൻസുകളും തീപ്പിടിത്തം ഉണ്ടായി മൂന്ന് മിനിറ്റിനുള്ളിൽ എത്തിയെന്നും തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.

എട്ട് നിലകളുള്ള കെട്ടിടത്തിന്റെ മുന്വശത്താണ് തീപ്പിടിത്തം ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts