12 ലക്ഷത്തിന്റെ ലഹരി മരുന്നുകളുമായി രണ്ടുപേർ അറസ്റ്റിൽ 

ബെംഗളൂരു: 12 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി 2 നൈജീരിയൻ പൗരൻമാരെ സിസിബി അറസ്റ്റ് ചെയ്തു.

ഇമ്മാനുവൽ, സിറിൽ കോഫി എന്നിവരാണ് ലഹരി വില്പനക്കിടെ പിടിയിലായത്.

എംഡിഎംഎ ഗുളികകൾ, കൊക്കെയ്ൻ ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഹരി മരുന്ന് നഗരത്തിൽ എത്തിച്ച് വില്പന നടത്തി വരുന്നവരാണ് പ്രതികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts