ഒളിംപിക്സ് വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന് മത്സരിക്കാനിറങ്ങും.എട്ടു ഹീറ്റ്സുകളുള്ള ആദ്യ റൗണ്ടില്‍ മൂന്നാം ഹീറ്റ്സിലാണ് ടിന്റുവിന്റെ മത്സരം. ദേശീയ റെക്കോര്‍ഡിനുടമയായ ടിന്റുവിന് ഇത് രണ്ടാം ഒളിംപിക്സാണ്,വൈകിട്ട് 7.30നാണ് മത്സരം നടക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍; കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം;
ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ... -
പൊരുതിവീണ് മുംബൈ ഇന്ത്യന്‍സ്; വിജയം ചെന്നൈ സൂപ്പര്‍ കിങ്സിന്; രോഹിതിന്റെ സെഞ്ച്വറി വിഫലം
സ്വന്തം തട്ടകത്തില്‍ നടന്ന ഐപിഎല്‍ മല്‍സരത്തില്‍ പൊരുതിവീണ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ... -
തോറ്റ് തോറ്റ് ഒടുവിൽ വിജയത്തിന്റെ മധുരം നുകർന്ന് മഞ്ഞപ്പട
ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഒടുവില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. അവസാന...