അമേരിക്കയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നേരെ വംശീയ വിദ്വേഷം ആവര്‍ത്തിക്കുന്നു. ഐ.എസുകാര്‍ എന്നാരോപിച്ചായിരുന്നു മര്‍ദനമെന്നും ചിക്കാഗോ പൊലിസില്‍ പരാതിപ്പെട്ടെങ്കിലും പൊലിസ് നടപടി സ്വീകരിച്ചില്ലെന്നും യുവതികള്‍ പറഞ്ഞു. ഇസ്ലാമിക വേഷത്തിലെത്തിയ മാതാവും മകളുമാണ് അവഹേളനത്തിനും കൈയേറ്റത്തിനും ഇരയായത്. യു.എസില്‍ ഈയിടെ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച സ്ത്രീകളെ പാര്‍ക്കില്‍ വച്ച് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.
Related posts
-
ഇസ്രയേലിനെതിരെ ആക്രമണം അവസാനിപ്പിച്ചതായി ഇറാന് പ്രസിഡന്റ്
ടെഹ്റാന്: ഇസ്രയേലിനെതിരെ ആക്രമണം അവസാനിപ്പിച്ചതായി ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ആക്രമണത്തിലൂടെ... -
പാകിസ്ഥാനിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണത്തില്‍ ഒമ്പത് ബസ്... -
പ്രസവിക്കണമെങ്കിൽ 2 കോടി രൂപ തരണം; കോടീശ്വരനായ ഭർത്താവിനോട് യുവതി
ദുബായ്: ദുബായിയിലെ കോടീശ്വരന്റെ ഭാര്യ സൗദിയുടെ വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്....