ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാന ആരോഗ്യമന്ത്രി നിഥിൻഭായ് പട്ടേലിന് നറുക്ക് വീഴാൻ സാധ്യത. നിയമസഭാംഗം സൗരഭ് പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയ് രൂപാണി എന്നിവരുടെപേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. ആനന്ദീബെൻ പട്ടേലിനെ പഞ്ചാബ് ഗവർണറായി നിയമിച്ചേക്കും ബിജെപിക്ക് സംസ്ഥാനത്തുണ്ടായ പ്രതിഛായ നഷ്ടം പരിഹരിക്കുന്നതിനുള്ള തിരക്കിട്ട ആലോചനകളാണ് കേന്ദ്ര നേതൃത്വം നടത്തുന്നത്. ശക്തനായ ഒരു നേതാവിന്‍റെ കീഴിൽ തയ്യാറെടുപ്പുകൾ നടത്തിയില്ലെങ്കിൽ അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അടിതെറ്റുമെന്ന് ബിജെപി നേതൃത്വം മനസിലാക്കുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിധിൻഭായ് പട്ടേലിന്‍റെ പേര് ഉയർന്നുവരുന്നത്. മെഹ്സാനയിൽനിന്നുള്ള നിയമസഭാ അംഗമായ…
Read MoreDay: 2 August 2016
സെക്രെട്ടറിയേറ്റിനു മുന്നിൽ ആത്‍മഹത്യ ഭീഷണി മുഴക്കിയ യുവാക്കളെ താഴെയിറക്കി
തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കി സമരം നടത്തിയിരുന്ന ഉദ്യോഗാര്‍ഥികളെ പോലീസ് താഴെയിറക്കി. ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഗണിക്കാമെന്ന ഉറപ്പ് നല്‍കിയാണ് താഴെയിറക്കിയത്. ബഹുനില കെട്ടിടത്തിന് മുകളില്‍ ഉദ്യോഗാര്‍ഥികളുടെ സമരം 24 മണിക്കൂര്‍ പിന്നിട്ടതോടെയാണ് പോലീസെത്തിയത്. റിസര്ക ബറ്റാലിയന്‍ കമാന്‍ഡോ വിഭാഗത്തിലേക്ക് 2010-ല്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യുവാക്കളാണ് നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി സമരം നടത്തിയത്. തിങ്കളാഴ്ച മരത്തിലും കെട്ടിടത്തിലും കയറിയാണ് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതില്‍ മരത്തിന് മുകളില്‍ കയറിയ യുവാക്കള്‍…
Read Moreനന്മ മലയാളീ കൾച്ചറൽ അസോസിയേഷൻറെ നാലാമത് ഓണാഘോഷം ആഗസ്റ്റ് 27-28 തീയതികളില്‍..
ആനേക്കൽ : നന്മ മലയാളീ കൾച്ചറൽ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷങ്ങൾ 2016 ആഗസ്റ് 27 , 28 എന്നീ തീയതികളിൽ വി.ബി.എച്.സി.വൈഭവ, ആനേക്കലിൽ വച്ചു നടത്താൻ കഴിഞ്ഞ ഞായറാഴ്ച (31.07.2016) നടന്ന യോഗത്തില്‍ തീരുമാനിച്ചു. പ്രസ്തുത യോഗത്തില്‍ നന്മ മലയാളീ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജിൻസ് അരവിന്ദ് അധ്യക്ഷനായിരുന്നു.തുടർച്ചയായ നാലാമത്തെ വർഷമാണ് നന്മയുടെ ആഭിമുഖ്യത്തിൽ ചന്ദാപുര-ആനേക്കൽ പ്രദേശങ്ങളിലെ മലയാളികൾക്കായി ഓണാഘോഷങ്ങൾ വിപുലമായ രീതിയിൽ ആഘോഷിക്കുന്നത്. ആഗസ്ത് 27നു പ്രദേശത്തെ കുട്ടികൾക്കായുള്ള ചിത്ര രചനാ മത്സരം, വി.ബി.എച്.സി.കുടുംബാംഗങ്ങളുടെ കലാപരിപാടികൾ എന്നിവയും, ആഗസ്ത് 28നു ഓണാഘോഷങ്ങളുടെ ഉദ്ഘാടനം,…
Read Moreവെള്ളക്കെട്ട് അടങ്ങി ..അടിതുടങ്ങി ..എം.എല്‍.എ.യും ഉദ്യോഗസ്ഥ യും കൊമ്പുകോര്‍ത്തു!!
ബെന്ഗളൂരു: നമ്മുടെ നഗരം ഇന്ത്യയുടെ “സിലികൊന്‍ വാലി” ആണ് ,ഉദ്യാന നഗരമാണ് ,ഒരു കാലത്ത് റിട്ടയര്‍മെന്റ്സിറ്റിയും ആയിരുന്നു മെട്രോനഗരങ്ങളിലെ ഏറ്റവും നല്ല കാലാവസ്ഥ ഉള്ള നഗരവും ബെന്ഗളൂരു ആണ്.പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം ഒരു പന്ത്രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്താല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന പത്തോളം സ്ഥലങ്ങള്‍ നമ്മുടെ നഗരത്തില്‍ ഉണ്ട്.ഫ്ലാറ്റുകളില്‍ പോലും വെള്ളം കയറുന്നു.ഇത് നമുക്ക് കഴിഞ്ഞ വെള്ളിയാഴ്ചയും അനുഭവിക്കാന്‍ കഴിഞ്ഞു. വിഷയം വെള്ളമല്ല വെള്ളത്തെ തുടര്‍ന്ന് ഉന്നതസ്ഥാനങ്ങളില്‍ നടന്ന അടിയാണ്.ഈ വെള്ളക്കെട്ട് ഏറ്റവും കൂടുതല്‍ ബാധിച്ച ബിലെക്കഹള്ളിക്ക് സമീപമുള്ള…
Read Moreഇന്ത്യക്ക് വന്‍ ലീഡ്
വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ ലീഡ്. മൂന്നാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്ബോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 447 റണ്‍സ് എന്ന നിലയാണ്. നിലവില്‍ ഇന്ത്യക്ക് 251 റണ്‍സിന്റെ ലീഡുണ്ട്. അജിങ്ക്യ രഹാനെ (82), അമിത് മിശ്ര (13) ക്രീസില്‍. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 196 റണ്‍സില്‍ അവസാനിച്ചിരുന്നു. മ മൂന്നു സിക്സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ചേതേശ്വര്‍ പൂജാരയും(46), വിരാട് കോഹ്ലിയും(44), വൃദ്ധിമാന്‍ സാഹയും(47) രാഹുലിനു മികച്ച പിന്തുണ നല്‍കിയപ്പോള്‍ സ്കോര്‍ കുതിച്ചുയര്‍ന്നു. റോസ്റ്റണ്‍ ചേസിന്റെ…
Read Moreഒരു കൊച്ചു മലയാള ചിത്രം മേളകള്‍ കീഴടക്കുന്നു.
നരോപനിഷത് എന്നാ കൊച്ചു മലയാള സിനിമ ചലച്ചിത്ര മേളകളില്‍ നിന്നും ചലച്ചിത്ര മേളകളിലേക്ക് വിജയക്കൊടി പാറിച്ചുകൊണ്ട് മുന്നേറുകയാണ്.കാലിഫോര്‍ണിയയില്‍ വച്ചു നടന്ന ACCOLADE GLOBAL FILM AWARD ല്‍ അമേരിക്കയില്‍ നിന്ന് അടക്കം ഉള്ള അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള 494 സിനിമകള്‍ മാറ്റുരച്ചപ്പോള്‍ ലിബെരെഷന്‍,സോഷ്യല്‍ ജസ്റ്റിസ്,പ്രോട്ടെസ്റ്റ് എന്നീ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ നരോപനിഷത്തിന് ലഭിച്ചു. കാനഡയില്‍ വച്ചു നടന്ന CANADIAN DIVESRITY FILM FESTIVALല്‍ ഏറ്റവും നല്ല പരീക്ഷണ ചിത്രത്തിനുള്ള അവാര്‍ഡും നരോപനിഷത് സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുന്നു. വേദ കമ്മ്യൂണിക്കേഷന്‍സിനു വേണ്ടി ശ്രീ സജി ശങ്കര്‍ നിര്‍മിച്ച…
Read More