ബൗറിംഗിൽ രണ്ട് ഡെൽറ്റ-ഒമിക്‌റോൺ കോ-ഇൻഫെക്ഷൻ കേസുകൾ കണ്ടെത്തി.

ബെംഗളൂരു: ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ഹോസ്പിറ്റലിൽ ഡെൽറ്റ-ഒമിക്രൊൺ കോ-ഇൻഫെക്ഷന്റെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടിരുന്നതായും എന്നാൽ രോഗം  ബേധമായതിനാൽ ഇരുവരെയും ഡിസ്ചാർജ് ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ ഈ രണ്ട് കേസുകളിലും സങ്കീർണ്ണതകളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലന്നും ആശുപത്രി ഡീൻ മനോജ് കുമാർ പറഞ്ഞു. ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം (INSACOG) ശൃംഖലയിൽ നിന്നുള്ള ഡെൽറ്റ-ഒമിക്‌റോൺ കോ-ഇൻഫെക്ഷനുകളുടെ ചില കേസുകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, സംസ്ഥാനത്ത് സമാനമായ കേസുകൾ പരിശോധിക്കാൻ സംസ്ഥാന ആരോഗ്യ കമ്മീഷണർ കർണാടകയിലെ കോവിഡ് -19 സാങ്കേതിക ഉപദേശക സമിതിയോട് (ടിഎസി)…

Read More
Click Here to Follow Us