അവധിക്കാലത്തും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കാൻ ഒരുങ്ങുന്നു.

ബെംഗളൂരു: 55 ലക്ഷത്തിലധികം വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി വേനൽക്കാല അവധി ദിവസങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി വിപുലീകരിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുകയാണ് കർണാടക വിദ്യാഭ്യാസ വകുപ്പ് . സംസ്ഥാന ബോർഡിന്റെ കീഴിലുള്ള സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ ചേർന്ന 61.24 ലക്ഷം വിദ്യാർത്ഥികളിൽ 90 ശതമാനം കുട്ടികളും സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നവരാണ് . ഇവരിൽ ഭൂരിഭാഗവും സർക്കാർ ലോവർ പ്രൈമറി, ഹയർ പ്രൈമറി സ്കൂളുകളിൽ നിന്നുള്ളവരാണ്. ഉച്ചഭക്ഷം നൽകുവാനുള്ള നിശ്ചിത കാലാവധി ഏപ്രിൽ 10 വരെ നീട്ടാൻ വകുപ്പ് ഇതിനകം തന്നെഗവൺമെന്റിന്റെ അനുമതി തേടിയിട്ടുണ്ട്. “ എട്ടാം…

Read More
Click Here to Follow Us