രണ്ടാം നിലയിൽ നിന്ന് വീണ് 12 വയസുകാരൻ മരിച്ചു

ബെംഗളൂരു: ഹുളിമാവിൽ അപ്പാർട്മെന്റിന്റെ രണ്ടാം നിലയിൽ നിന്നും വീണ് 12 വയസുകാരൻ മരിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി അഥ്വിത് ആണ് മരിച്ചത്. റൂമിലെ ബാൽക്കണിയിൽ നിന്നും കളിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. അപ്പാർട്മെന്റിലെ സുരക്ഷ ജീവനക്കാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Read More
Click Here to Follow Us