എംജി റോഡ്, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ പ്രീ-ഫിക്‌സ്ഡ് ഓട്ടോ കൗണ്ടറുകൾ തുറന്നു

ആദ്യ- അവസാന മൈൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായി എംജി റോഡ്, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ പ്രീ-ഫിക്‌സ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ തുറന്നു. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മാനേജിങ് ഡയറക്ടർ അഞ്ജും പർവേസും സ്പെഷ്യൽ പൊലീസ് കമ്മീഷണർ (ട്രാഫിക്) എം എ സലീമും ചേർന്ന് കൗണ്ടറുകൾ ഉദ്ഘാടനം ചെയ്തു. വർഷം മുഴുവനും എല്ലാ ദിവസവും രാവിലെ 7 മുതൽ 12.30 വരെ പ്രീ-ഫിക്‌സ്ഡ് ഓട്ടോറിക്ഷാ കൗണ്ടറുകൾ പ്രവർത്തിക്കും. ആവശ്യമായ ജീവനക്കാരെ ബിഎംആർസിഎല്ലും ബെംഗളൂരു ട്രാഫിക് പോലീസും തിരഞ്ഞെടുക്കും. യാത്രക്കാർ…

Read More
Click Here to Follow Us