പെരിഫറൽ റിങ് റോഡ് കരാർ നടപടി ഉടൻ

ബെംഗളൂരു: ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഒരാഴ്ചയ്ക്കുള്ളിൽ 73 കിലോമീറ്റർ പെരിഫറൽ റിംഗ് റോഡിനായി (പിആർആർ) ടെൻഡർ ക്ഷണിക്കാനുള്ള നീക്കവുമായി മുന്നോട്ട്. തിങ്കളാഴ്ച നഗരവികസന വകുപ്പ് ടെൻഡർ വ്യവസ്ഥകൾ പരിശോധിച്ച് നിർദ്ദേശത്തിന് അനുമതി നൽകിയെങ്കിലും ഭൂവുടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ എടുത്ത തീരുമാനങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. നഗരപ്രാന്തങ്ങളിലൂടെയുള്ള തുമക്കൂരു റോഡിനെയും ഹൊസൂർ റോഡിനെയും ബന്ധിപ്പിക്കുന്ന 8 വരി പാതയാണിത്. 21,091 കോടി രൂപ ചെലവിട്ടുള്ള 73 കിലോമീറ്റർ പെരിഫറൽ റിങ് റോഡ് പദ്ധതിയുടെ കരാർ ഉപാധികൾക്ക് നഗര വികസന വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട്. 30–…

Read More
Click Here to Follow Us