ബെംഗളൂരു: ജനുവരി 29 വരെ സ്കൂളുകളും കോളേജുകളും ബെംഗളൂരുവിൽ അടച്ചിടുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പ്രഖ്യാപിച്ചതോടെ തീരുമാനം സമ്മിശ്ര പ്രതികരണങ്ങൾക്ക് വഴിയൊരുക്കി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിദ്യാഭ്യാസ മന്ത്രി നാഗേഷ് കൂടാതെ വിദഗ്ധരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് ഓഫ്ലൈൻ ക്ലാസുകൾ നിർത്തിവയ്ക്കാൻ തീരുമാനാമെടുത്തത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന തീരുമാനത്തിൽ രക്ഷിതാക്കൾ സന്തുഷ്ടരാണ്. എന്നിരുന്നാലും, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങളിൽ വ്യത്യസ്തമാണ്. ഓൺലൈൻ ക്ലാസുകൾ നടത്തുന്ന ജില്ലാ സ്കൂളുകളെ ഇത് സഹായിക്കുമെങ്കിലും, ബെംഗളൂരു സ്കൂളുകൾക്കും ഇതേ രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കുമെന്നും, കോവിഡ് വ്യാപനം…
Read More