ബെംഗളൂരു: പാലക്കാട് വേലന്താവളം ഒഴലപതി സ്വദേശി സുധ 60 ഇന്ന് ബെംഗളൂരു അമ്യതനഗർ ചൂടസാന്ദ്രയിൽ വച്ച് നിര്യാധയായി. ഭർത്താവ് സഹദേവൻ മക്കൾ കാർത്തിക്, പ്രവീൺ. അന്ത്യകർമങ്ങൾ നാട്ടിൽ വച്ച് നാളെ നടത്തുന്നതാണ്.
Read MoreTag: OBITUARY
ഹൃദയാഘാതം മൂലം മലയാളി ബെംഗളൂരുവിൽ മരണപ്പെട്ടു
ബെംഗളൂരു : കണ്ണൂര്‍ പാടിയോടിച്ചാല് കുണ്ടംതടം മൂപ്പന്റകത്ത് യൂസഫ് (48 ) ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മരണപ്പെട്ടു. യശ്വന്തപുരം സ്പര്‍ശ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദാസറഹളളി മെയിന്‍ റോഡില്‍ ബാഗ് വേൾഡ് കട ഉടമയാണ് യൂസഫ്, രാത്രി കടപൂട്ടിയ ശേഷം ശക്തമായ നെഞ്ച് വേദന അനുഭവപ്പെട്ടതിനാല്‍ തൊട്ടടുത്ത സഞ്ചീവിനി നേഴ്സിംങ്ങ് ഹോമിലെത്തി പ്രാഥമിക ചികിത്സ നല്‍കുന്നതിനിടെ വീണ്ടും വേദന ശക്തമായതോടെ സപര്ശ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോളയത്ത് അബ്ദുള്‍ റഹ്മാന്റെയും മൂപ്പന്റകത്ത് റുഖിയയുടേയും മകനാണ് യൂസഫ്. ഭാര്യ റംല, ഹാഫിള് മുഹമ്മദ് അസീം,അസുവീന…
Read Moreഹൃദയാഘാതംമൂലം ചമ്പാട് സ്വദേശി ബെംഗളൂരുവിൽ വെച്ച് മരണപ്പെട്ടു
ബെംഗളൂരു: ഹൃദയാഘാതത്തെത്തുടർന്ന് പാനൂർ ചമ്പാട് സൽമാസിലെ റഷീദ് (54) ആണ് ഇന്നലെ ഉച്ചക്ക് ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്. നാല് ദിവസം മുന്നേ ജോലിതേടി വന്നതായിരുന്നു അദ്ദേഹം. പിന്നീട് അനുയോജ്യമായ ജോലിയൊന്നും ലഭിക്കാതായതോടെ നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ഇന്നലെ ഉച്ചതിരിഞ്ഞ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോളാണ് കുഴഞ്ഞ് വീണത്. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആള് ഇന്ത്യ കെ.എം.സി.സി മൈസൂര്‍ റോഡ് ഏരിയാകമ്മറ്റി ഇടപെട്ട് തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നുണ്ട്. വിക്ടോറിയ ആശുപത്രിയിലുളള മൃതദേഹം രാവിലെ കോവിഡ് ടെസ്റ്റ് നടത്തും പിന്നീട്…
Read More