നോർക്ക ഇൻഷുറൻസ് കാർഡ് കൈപ്പറ്റി സുവർണ കർണാടക കേരള സമാജം

ബെംഗളൂരു : സുവർണ കർണാടക കേരളസമാജം പീനിയ ദാസറഹള്ളി സോൺ അംഗങ്ങളുടെ നോർക്ക ഇൻഷുറൻസ് കാർഡുകൾ നോർക്ക ബെംഗളൂരു റീജിയണൽ ഓഫീസർ റീസ രഞ്ജിത്തിന്റെ പക്കൽ നിന്നും സോൺ വൈസ് ചെയർമാൻ ഷിബു ജോൺ ഏറ്റുവാങ്ങി. ചെയർമാൻ ഡോ. കെ.കെ. ബെൻസൺ, കൺവീനർ കെ.സി. ഉണ്ണിക്കൃഷ്ണൻ, ഫിനാൻസ് കൺവീനർ പി.എൽ. പ്രസാദ്, വൈസ് ചെയർമാൻ സി.എ. ബാബു, അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.

Read More

നോർക്ക റൂട്ട്സിന്റെ രണ്ടു ലക്ഷം രൂപയുടെ ഇൻഷൂറൻസ് തുക കൈമാറി

ബെംഗളൂരു: 2020 ൽ നഞ്ചൻകോട് വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ശ്രീ രവീന്ദ്രൻ നായരുടെ പേരിലുള്ള നോർക്ക റൂട്ട്സ് അപകട മരണ ഇൻഷുറൻസ് തുകയായ രണ്ടുലക്ഷം രൂപയുടെ ഡിഡി 05 .08 .2021 ന് മൈസൂർ സുവർണ്ണ കർണാടകയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നോർക്കാ ഡെവലപ്പ്മെന്റ് ഓഫീസർ .റീസ രജ്ഞിത്തിൽ നിന്നും മകൾ ഏറ്റുവാങ്ങി. കൂടാതെ മൈസൂർ ഈസ്റ്റ്‌ സോൺ കർണാടക കേരള സമാജം സമാഹരിച്ച നോർക്ക റൂട്ട്സ് പ്രവാസി ഇൻഷുറൻസ് കാർഡിന്നുള്ള അപേക്ഷകൾ ചെയർമാൻ സുരേഷ്ബാബു പി, കൺവീനർ അലക്സ്‌, ട്രഷറർ മധു, സുരേഷ്…

Read More

മണികണ്ഠ സേവാ സമിതിക്കും മംഗളുരു കേരള സമാജത്തിനും നോർക്കയുടെ അംഗീകാരം

ബെംഗളൂരു : മാനവ സേവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനും ആയി നോർക്ക റൂട്സ് പ്രവാസി മലയാളി സംഘടനകൾക്ക് മാനദണ്ഡങ്ങൾക്കു വിദേയമായി അംഗീകാരം നൽകി വരുന്നു. ഇതോടെ കർണാടകയിൽ നിന്നും പതിനൊന്നു സംഘടനകളാണ് നോർക്കയുടെ അംഗീകാരം നേടിയിരിക്കുന്നത്. ദക്ഷിണ കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടുന്ന ആദ്യത്തെ സംഘടനയാണ് മംഗളുരു കേരള സമാജം. സമാജം പ്രസിഡന്റ് ടി . കെ രാജൻ , സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യൻ എന്നിവർ സർട്ടിഫിക്കറ്റ് കൈപ്പറ്റി. മണികണ്ഠ…

Read More
Click Here to Follow Us