മണികണ്ഠ സേവാ സമിതിക്കും മംഗളുരു കേരള സമാജത്തിനും നോർക്കയുടെ അംഗീകാരം

ബെംഗളൂരു : മാനവ സേവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനും ആയി നോർക്ക റൂട്സ് പ്രവാസി മലയാളി സംഘടനകൾക്ക് മാനദണ്ഡങ്ങൾക്കു വിദേയമായി അംഗീകാരം നൽകി വരുന്നു.

ഇതോടെ കർണാടകയിൽ നിന്നും പതിനൊന്നു സംഘടനകളാണ് നോർക്കയുടെ അംഗീകാരം നേടിയിരിക്കുന്നത്. ദക്ഷിണ കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടുന്ന ആദ്യത്തെ സംഘടനയാണ് മംഗളുരു കേരള സമാജം. സമാജം പ്രസിഡന്റ് ടി . കെ രാജൻ , സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യൻ എന്നിവർ സർട്ടിഫിക്കറ്റ് കൈപ്പറ്റി.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

മണികണ്ഠ സേവാ സമിതി .പ്രസിഡൻറ് സജി ചൈതന്യ, സെക്രട്ടറി വിനോദ്. വി , വൈസ് പ്രസിഡൻറ് ഇന്ദ്രജിത്. എൻ, ട്രഷറർ സുനേഷ് വി. എം, ജോയിന്റ സെക്രട്ടറി മധു കെ. കെ, ജോയിന്റ, ട്രഷറർ രാധാകൃഷ്ണൻ എന്നിവർ അംഗീകാരം നേടികൊണ്ടുള്ള സർട്ടിഫിക്കറ്റ് നോർക്ക ഓഫീസറിൽ നിന്നും സ്വികരിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts