നമ്മ മെട്രോ; തിങ്കളാഴ്ച മുതൽ പുതുക്കിയ സമയക്രമം.

ബെംഗളൂരു: പുലർച്ചെ നഗരത്തിലെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായി ബിഎംആർസിഎൽ തിങ്കളാഴ്ച മുതൽ പുലർച്ചെ അഞ്ച് മണിക്ക് മെട്രോ സർവീസ് ആരംഭിക്കും. നിലവിൽ രാവിലെ 6 മുതൽ രാത്രി 11 വരെയാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. കൂടാതെ ബിഎംആർസിഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ “ഞായറാഴ്ച ഒഴികെയുള്ള ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും (തിങ്കൾ മുതൽ ശനി വരെ) നമ്മ മെട്രോ സർവീസുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ വർദ്ധിപ്പച്ചതായും അറിയിക്കുന്നു. പ്രവൃത്തിദിവസങ്ങളിൽ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് രാവിലെ 5 മണിക്ക് ട്രെയിനുകൾ ആരംഭിക്കും എന്നാൽ ഞായറാഴ്ചകളിൽ സമയത്തിന് മാറ്റമില്ല.ഞായറാഴ്ചകളിൽ…

Read More

മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബി.എം.ടി.സി ഫീഡർ ബസ്സുകളുടെ നീട്ടിയ സമയക്രമം ഇവിടെ വായിക്കാം

ബെംഗളൂരു:  മെട്രോ യാത്രക്കാരുടെ സൗകര്യാർത്ഥം നവംബർ 18 മുതൽ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബി.എം.ടി.സി ഫീഡർ ബസ്സുകളുടെ ഓപ്പറേഷൻ സമയം നീട്ടുന്നു, വ്യാഴാഴ്ച മുതൽ പ്രധാന മെട്രോ സ്റ്റേഷനുകളിൽ നിന്നായി ബിഎംടിസി രാത്രി വൈകിയും മെട്രോ ഫീഡർ സേവനങ്ങൾ നൽകുമെന്ന്  പത്രക്കുറിപ്പിൽ ബിഎംടിസി അറിയിച്ചു. യാത്രികരുടെ ആവശ്യം അടിസ്ഥാനമാക്കി ഫീഡർ സർവീസുകൾ കൂടുതൽ അനുവദിക്കുമെന്നും ബിഎംടിസി പ്രസ്താവനയിൽ അറിയിച്ചു . സമയം നീട്ടുന്ന റൂട്ടുകൾ ഇനിപ്പറയുന്നവയാണ്. തുടക്കം അവസാനിക്കുന്നിടം റൂട്ടിംഗ് പുറപ്പെടൽ സമയം 1 എസ്.വി. മെട്രോ സ്റ്റേഷൻ സെൻട്രൽ സിൽക്ക് ബോർഡ് ഡൂപ്പനഹള്ളി,…

Read More
Click Here to Follow Us