മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബി.എം.ടി.സി ഫീഡർ ബസ്സുകളുടെ നീട്ടിയ സമയക്രമം ഇവിടെ വായിക്കാം

ബെംഗളൂരു:  മെട്രോ യാത്രക്കാരുടെ സൗകര്യാർത്ഥം നവംബർ 18 മുതൽ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബി.എം.ടി.സി ഫീഡർ ബസ്സുകളുടെ ഓപ്പറേഷൻ സമയം നീട്ടുന്നു, വ്യാഴാഴ്ച മുതൽ പ്രധാന മെട്രോ സ്റ്റേഷനുകളിൽ നിന്നായി ബിഎംടിസി രാത്രി വൈകിയും മെട്രോ ഫീഡർ സേവനങ്ങൾ നൽകുമെന്ന്  പത്രക്കുറിപ്പിൽ ബിഎംടിസി അറിയിച്ചു.

യാത്രികരുടെ ആവശ്യം അടിസ്ഥാനമാക്കി ഫീഡർ സർവീസുകൾ കൂടുതൽ അനുവദിക്കുമെന്നും ബിഎംടിസി പ്രസ്താവനയിൽ അറിയിച്ചു .

സമയം നീട്ടുന്ന റൂട്ടുകൾ ഇനിപ്പറയുന്നവയാണ്.

തുടക്കം അവസാനിക്കുന്നിടം
റൂട്ടിംഗ്
പുറപ്പെടൽ സമയം

1

എസ്.വി. മെട്രോ സ്റ്റേഷൻ സെൻട്രൽ സിൽക്ക് ബോർഡ് ഡൂപ്പനഹള്ളി, ഇന്നർ റിങ് റോഡ് , കെആർഎം 80 ഫീറ്റ്, മടിവാള 22:30, 23:30, 00:15

2

എസ്.വി. മെട്രോ സ്റ്റേഷൻ വൈറ്റ് ഫീൽഡ് ടിടി എംസി ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ , കെആർപിടി എൽ വൈ സ്റ്റേഷൻ, ഹൂദി 22:35, 00:10

3

എസ്.വി. മെട്രോ സ്റ്റേഷൻ കെആർ പുരം ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ, ടിൻ ഫാക്ടറി 00:05

4

വിജയനഗര മെട്രോ സ്റ്റേഷൻ അംബേദ്‌കർ കോളേജ് ചന്ദ്ര ലേഔട്ട് നഗരഭാവി സർക്കിൾ 23:50

5

രാജരാജേശ്വരിനാഗർ മെട്രോ സ്റ്റേഷൻ ബിഇഎംഎൽ 5TH  സ്റ്റേജ് രാജരാജേശ്വരി ടെംപ്ൾ , ബിഇഎംഎൽ കോംപ്ലക്സ് 22:20, 23:10, 00:05

6

ജ്ഞാനഭാരതി മെട്രോ സ്റ്റേഷൻ ഉള്ളള്ളൂ സാറ്റലൈറ്റ് ടൌൺ ബിയുസി എഡിഎം ബ്ലോക്ക് ക്വാർട്ടേഴ്‌സ്, വിദ്യാനികേതൻ പബ്ലിക് സ്കൂൾ ഉള്ളള്ളൂ  22:50, 00:05

7

ജാലഹള്ളി മെട്രോ സ്റ്റേഷൻ വിദ്യാരണ്യപുര ഗംഗമ്മ സർക്കിൾ ജാലഹള്ളി ഈസ്റ്റ്, എംഎസ്സ് പാളയ 23:05, 00:15

8

ജാലഹള്ളി മെട്രോ സ്റ്റേഷൻ പീനിയ 2ND സ്റ്റേജ്    ടിവിഎസ് ക്രോസ്സ്, എൻടിടിഎഫ് 23:00,00:10

9

നാഗസാന്ദ്ര മെട്രോ സ്റ്റേഷൻ ചിക്കനബാര ദാസറഹള്ളി, ബഗ്ളാഗുണ്ട് , ജനപ്രിയ 23:10 00:05

10

ജയനഗര മെട്രോ സ്റ്റേഷൻ ജംബു സാവേരി ഡിന്ന ജയനഗര 5TH ബ്ലോക്ക് , പട്ടേനഹള്ളി, കോതാനോർ ഡിന്ന 22:00, 23: 10, 00:15

11

സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷൻ കാഗ്ഗളിപുര അഗെര ഗേറ്റ് , ഉദയപാളയ 23:10 00:10

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us