കെങ്കേരി-മഗഡി റോഡ് ,അടിപ്പാത നിർമാണം ഉടൻ ആരംഭിക്കും ;ബിബിഎംപി

ബെംഗളൂരു : കെങ്കേരിക്കും മഗഡി മെയിൻ റോഡിനുമിടയിൽ ഉള്ളാള് മെയിൻ റോഡിന് കുറുകെയുള്ള അടിപ്പാതയുടെ പണി ആരംഭിക്കാൻ തയ്യാറെടുത്ത് ബിബിഎംപി. “ഞങ്ങൾ ടെൻഡർ പൂർത്തിയാക്കി വർക്ക് ഓർഡർ നൽകി. ബെസ്‌കോം, ബിഡബ്ല്യുഎസ്എസ്ബി തുടങ്ങിയ ഏജൻസികളോടും പ്രദേശം പരിശോധിച്ച് അവയുടെ യൂട്ടിലിറ്റികൾ മാറ്റാൻ ഞങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്, ”ബിബിഎംപി എക്സിക്യൂട്ടീവ് എഞ്ചിനീയർ നന്ദീഷ് ജെ.ആർ പറഞ്ഞു.

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?

323-മീറ്റർ നാലുവരിപ്പാത അണ്ടർപാസ് ഉള്ളാൽ ജംഗ്ഷനിൽ സിഗ്നൽ രഹിത സഞ്ചാരം സുഗമമാക്കുകയും പ്രദേശത്തെ ഗതാഗത സാന്ദ്രത കുറയ്ക്കുകയും ചെയ്യും,കൂടാതെ 60 സെന്റിമീറ്റർ വീതി നടപ്പാതയും ഉണ്ടായിരിക്കും.. ബിബിഎംപി ഉദ്യോഗസ്ഥർ ട്രാഫിക് പോലീസിനൊപ്പം ചേർന്ന് പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും പദ്ധതി ഉടൻ ഉണ്ടാക്കും. ഇത് ഘട്ടം ഘട്ടമായുള്ള പ്രക്രിയയാണെന്നും നന്ദീഷ് കൂട്ടിച്ചേർത്തു.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts