മാക്കൂട്ടം വഴിയുള്ള പ്രവേശനം തിങ്കളാഴ്ച്ച വരെ നിരോധിച്ചു; വഴിയിലായി യാത്രക്കാർ

ബെംഗളൂരു : മാക്കൂട്ടം ചുരം വഴി കർണാടകയിലേക്ക് ഉള്ള പ്രവേശനം തിങ്കളാഴ്ച്ച വരെ നിരോധിച്ചു. കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാക്കൂട്ടം വഴിയുള്ള യാത്രാനിയന്ത്രണം കൊഡഗ് ജില്ലാ ഭരണകൂടം ജനുവരി 19 വരെ നിരോധിച്ചിരുന്നു. എന്നാൽ ഇന്നുമുതൽ വാരാന്ത്യ കർഫ്യുവിൽ സംസ്ഥാനത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു. മെഡിക്കൽ എമർജൻസി ഒഴികെയുള്ള വാഹനങ്ങൾ കടത്തി വിടില്ല എന്നാണ് അധികൃതർ പറയുന്നത്. നിരവധി യാത്രക്കാരാണ് ചെക്‌പോസ്റ്റിൽ കുടുങ്ങി കിടക്കുന്നത്. updating……

Read More

മാക്കൂട്ടം ചെക്ക്‌പോസ്റ്റിൽ തടഞ്ഞ കേരള ആർടിസി ബസ്സുകൾ വീണ്ടും യാത്ര ആരംഭിച്ചു

ബെംഗളൂരു : കോവിഡ് കുറഞ്ഞതിനെ തുടർന്ന്, കൊടഗു ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പിൻവലിച്ചത്തോടെ കൊടഗിലൂടെ നിർത്തിവെച്ചിരുന്നു കേരളത്തിലേക്കുള്ള യാത്ര ഇന്നു മുതൽ കെഎസ്ആർടിസി പുനരാംഭിച്ചിരുന്നു. എന്നാൽ കണ്ണൂരിൽ നിന്ന് ബെംഗളൂരു മൈസൂരു ഭാഗത്തിലേക്ക് വന്നിരുന്ന കെഎസ്ആർടിസി ബസ്സുകൾ രാവിലെ മാക്കൂട്ടം ചെക്ക്‌പോസ്റ്റിൽ തടയുകയായിരുന്നു. തുടർന്ന് കൊടഗു കർണാടക ഭരണകൂടത്തിന്റെ അനുമതി ലഭിച്ച ശേഷം വീണ്ടും യാത്ര ആരംഭിച്ചു. നിരവധി യാത്രക്കാരാണ് മണിക്കുറുകളോളം ആണ് ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയത്.

Read More
Click Here to Follow Us