മാക്കൂട്ടം ചെക്ക്‌പോസ്റ്റിൽ തടഞ്ഞ കേരള ആർടിസി ബസ്സുകൾ വീണ്ടും യാത്ര ആരംഭിച്ചു

ബെംഗളൂരു : കോവിഡ് കുറഞ്ഞതിനെ തുടർന്ന്, കൊടഗു ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പിൻവലിച്ചത്തോടെ കൊടഗിലൂടെ നിർത്തിവെച്ചിരുന്നു കേരളത്തിലേക്കുള്ള യാത്ര ഇന്നു മുതൽ കെഎസ്ആർടിസി പുനരാംഭിച്ചിരുന്നു.

എന്നാൽ കണ്ണൂരിൽ നിന്ന് ബെംഗളൂരു മൈസൂരു ഭാഗത്തിലേക്ക് വന്നിരുന്ന കെഎസ്ആർടിസി ബസ്സുകൾ രാവിലെ മാക്കൂട്ടം ചെക്ക്‌പോസ്റ്റിൽ തടയുകയായിരുന്നു.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

തുടർന്ന് കൊടഗു കർണാടക ഭരണകൂടത്തിന്റെ അനുമതി ലഭിച്ച ശേഷം വീണ്ടും യാത്ര ആരംഭിച്ചു. നിരവധി യാത്രക്കാരാണ് മണിക്കുറുകളോളം ആണ് ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts