ബിഗ് ബോസിൽ പേളിയുടെയും ശ്രീനിഷിന്റെയും പ്രണയ അനുഭവം ഉള്ളത് കൊണ്ട് ഈ സീസണിലും പ്രണയം കാണാന്‍ കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകര്‍. ദില്‍ഷയും റോബിനും പ്രണയത്തിലാവുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്, എങ്കിലും അതിനുള്ള സാധ്യത കുറവായിരുന്നു. പക്ഷേ അത് വീണ്ടും ആളി കത്തിക്കാനുള്ള വക അവതാരകനായ മോഹന്‍ലാല്‍ തന്നെ കഴിഞ്ഞ ദിവസം ഇട്ടു കൊടുത്തിട്ടുണ്ട്. ബ്ലെസ്ലിയോ, റോബിനോ അതില്‍ ഒരാളെ സംരക്ഷിക്കാന്‍ പറഞ്ഞാല്‍ ആരെ തിരഞ്ഞെടുക്കും എന്നായിരുന്നു മോഹൻ ലാലിന്റെ ചോദ്യം. റോബിനെ ആണെന്ന് ദില്‍ഷ മറുപടി പറയുകയും ചെയ്തു. ഇതോടെയാണ് ഇരുവര്‍ക്കും ഇടയിലുള്ള…
Read More