ബെംഗളൂരു: ലിഫ്റ്റുകൾ തകരാറിലായതും മജസ്റ്റിക്കിലെ ബന്ധിപ്പിക്കുന്ന പാലത്തിൽ എസ്കലേറ്ററുകൾ ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വരുന്ന ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷൻ, കെംപെഗൗഡ മെട്രോ സ്റ്റേഷൻ, മജസ്റ്റിക് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള നിർണായക കണ്ണിയാണ് ഈ പാലം. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, ലഗേജുമായി പടികൾ കയറുന്നത് വളരെ ബുദ്ധിമുട്ടാണ്, പാലം കടക്കുക എന്നത് ഒരു ജോലിയാണ് എന്നാൽ സാഹചര്യം കണക്കിലെടുത്ത് ലിഫ്റ്റ് ഉപയോഗിക്കാനും കഴിയാത അവസ്ഥയാണിപ്പോൾ. രണ്ടാം കൊവിഡ് തരംഗ സമയത് പാലത്തിന്റെ ചുവട്ടിലെ ലിഫ്റ്റ് തകരാറിലായിരുന്നു. ആളുകൾ ലിഫ്റ്റിൽ…
Read MoreTag: lift
ബെംഗളൂരു മെട്രോ ലിഫ്റ്റിൽ കുടുങ്ങി 17 സ്ത്രീകൾ
ബെംഗളൂരു: ട്രിനിറ്റി മെട്രോ സ്റ്റേഷനിലെ എട്ടുപേരുടെ ശേഷിയുള്ള ലിഫ്റ്റിലേക്ക് പാഞ്ഞുകയറിയ 17-ലധികം സ്ത്രീകൾ ഞായറാഴ്ച വൈകുന്നേരം 30 മിനിറ്റിലധികം സമയം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. 20-25 വയസ് പ്രായമുള്ള സ്ത്രീകളാണ് ലിഫ്റ്റിൽ കയറിയതെന്ന് നമ്മ മെട്രോ വൃത്തങ്ങൾ പറഞ്ഞു. വാതിൽ അടച്ചെങ്കിലും ലിഫ്റ്റ് പെട്ടെന്ന് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ഫയർ ആൻഡ് എമർജൻസി ഡിപ്പാർട്ട്മെന്റ് ജീവനക്കാരെ വിളിക്കേണ്ടി വന്നു. ലിഫ്റ്റിന് മുകളിലുള്ള എമർജൻസി വാതിൽ തുറന്നാണ് ഇവരെ രക്ഷിച്ചത്. ആർക്കും പരിക്കില്ല. അമിതഭാരം കാരണമാണ് ലിഫ്റ്റ് കുടുങ്ങിയതെന്നും മെട്രോ വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന പൗരന്മാർക്കും അസുഖമുള്ളവർക്കും…
Read More