മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ് സെറ്റിൽ തീ. ബിഗ് ബോസ് ഹൗസിൽ തീ അനാവശ്യമായി ഉപയോഗിക്കരുത് എന്നായിരുന്നു നിബന്ധന. എന്നാൽ ഈ നിബന്ധന ലംഘിച്ചിരിക്കുകയാണ് മത്സരാർഥിയായ ലക്ഷ്മി പ്രിയ. വീടിനുള്ളില്‍ തീ കത്തിച്ചിരിക്കുകയാണ് ലക്ഷ്മി. കാരണം ഏറെ രസകരമാണ്. ലക്ഷ്വറി ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോഴാണ് നിയമനലംഘനത്തെ കുറിച്ച് ബിഗ് ബോസ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ലക്ഷ്മിയുടെ 300 പോയിന്റുകള്‍ കട്ട് ചെയ്യുകയും ചെയ്തു. വീക്കിലി ടാസ്‌ക്കിലെ മത്സരാര്‍ത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്വറി പോയിന്റുകള്‍ നല്‍കുന്നത്. ഈ വാരം 2400 പോയിന്റുകളാണ് മത്സരാര്‍ത്ഥികള്‍ക്ക്…
Read More