ബെംഗളുരു: സംഘപരിവാർ ഭീഷണിപ്പെടുത്തിയെന്നാരോപിച് ബെംഗളുരു നഗരത്തിൽ 20 ദിവസങ്ങളിലായി താൻ നടത്താനിരുന്ന തന്റെ ഷോകൾ റദ്ദാക്കിയതായി ഹാസ്യനടൻ കുനാൽ കമ്ര അറിയിച്ചു. ഡിസംബർ 1 നും 19 നും ഇടയിൽ ഒന്നിലധികം ദിവസങ്ങളിൽ ബെംഗളൂരു ജെപി നഗറിലെ വേദിയിൽ ‘കുനാൽ കമ്ര ലൈവ്’ എന്ന പേരിൽ ഒരു ഷോ അവതരിപ്പിക്കാൻ കമ്ര സജ്ജീകരിച്ചിരുന്ന. എന്നാൽ താൻ പരിപാടി നടത്തിയാൽ നടന്ന സ്ഥലം എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് വേദികളുടെ ഉടമകൾക്ക് ഭീഷണി ലഭിച്ചതായും നിരവധിപ്പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയങ്ങളിൽപ്പോലും ആകെ 45 പേർക്ക് ഇരിക്കാനുള്ള അനുമതി പൊലീസ്…
Read More