കൂടത്തായി കൂട്ടക്കൊല പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഇന്ന് വിധി

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊല കേസ് പ്രതി പൊന്നമറ്റം ജോളിയമ്മ ജോസഫ് വിചാരണ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണനക്കും. കൊ​ല്ല​പ്പെ​ട്ട പൊ​ന്നാ​മ​റ്റ​ത്തി​ല്‍ ടോം ​തോ​മ​സ്, അ​ന്ന​മ്മ, ആ​ല്‍​ഫൈ​ന്‍, മ​ഞ്ചാ​ടി​യി​ല്‍ മാ​ത്യു എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍​ക്കാ​യി ഹൈ​ദ​രാ​ബാ​ദി​ലെ കേ​ന്ദ്ര ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക​യ​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ ഹർജിയിലും കോടതി ഇന്ന് വിധി പറയും. കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ളു​​ടെ ഭാ​ഗ​മാ​യി കു​റ്റ​പ​ത്രം വാ​യി​ച്ച്‌​ കേ​ള്‍​പ്പി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യ പ്രാ​രം​ഭ വാ​ദം ഏ​പ്രി​ല്‍ ഒ​ന്നി​ന് കേ​ള്‍​ക്കാ​നും കോ​ട​തി തീ​രു​മാ​നി​ച്ചിട്ടുണ്ട്. ജോളി മുൻപ് നൽകിയ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

Read More
Click Here to Follow Us