ബെംഗളൂരു: ഓട്ടോറിക്ഷയിൽ തീവ്രത കുറഞ്ഞ സ്‌ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, പോലീസ് സ്റ്റേഷൻ തലത്തിലും എല്ലാ സെൻസിറ്റീവ്, അതിർത്തി പ്രദേശങ്ങളിലും ചെക്ക്‌പോസ്റ്റുകൾ സജീവമാക്കി പോലീസ്. മംഗളൂരു നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളിലും ജില്ലയിലേക്കുള്ള എല്ലാ അപ്രോച്ച് റോഡുകളിലും എല്ലാ പ്രമുഖ ജംഗ്ഷനുകളിലും ചെക്ക്പോസ്റ്റുകളിലും സജീവമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. സെൻട്രൽ റെയിൽവേ സ്റ്റേഷൻ, മംഗളൂരു ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ, സിറ്റി, സർവീസ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിരീക്ഷണത്തിനും അപ്രതീക്ഷിത പരിശോധനകൾ നടത്തുന്നതിനുമായി കർണാടക സ്റ്റേറ്റ് റിസർവ് പോലീസിൽ നിന്നും…
Read MoreTag: karnataka boarder
ഒമിക്രോൺ; കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ നിർദേശം
ബെംഗളൂരു : കോവിഡ് കേസുകളിലെ വർധന കണക്കിലെടുത്ത് കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ നിർദേശം. കേരളത്തിൽ നിന്നെത്തുന്നവർക്ക് ബാധകമായ എല്ലാ നിയന്ത്രണങ്ങളും ഇനി മറ്റ് സംസ്ഥാനകളിൽ നിന്ന് അതിർത്തി വഴി വരുന്നവർക്ക് ബാധകമായിരിക്കും. മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനാൽ കർണാടക അതിർത്തി കടക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ആകണം എന്ന് ആരോഗ്യ വിദക്തർ സർക്കാരിന് നിർദേശം നൽകിയിരുന്നു.
Read Moreഇന്ധനവില; അതിര്‍ത്തിയിലെ പമ്പുകളില്‍ വൻ തിരക്ക്
ബെംഗളൂരു: കേന്ദ്രത്തിന് ഇന്ധന വില കുറച്ചതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ കൂടി പെട്രോള്‍-ഡീസല്‍ വില കുറച്ചതോടെ കേരള, തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്ര എന്നീ അതിര്‍ത്തികളിലെ സംസ്ഥാനത്തെ പമ്പുകളില്‍ വൻ തിരക്ക്. മൂന്ന് ദിവസം മുമ്പ് വരെ 3000 ത്തിനും 5000 ലിറ്ററിനും ഇടക്ക് ഇന്ധനം വിറ്റിരുന്ന പമ്പുകളിൽ ഇപ്പോള്‍ 15000 ലിറ്ററിനും 18000 ലിറ്ററിനും ഇടയിലാണ് വിൽക്കുന്നത്. അതിര്‍ത്തി പങ്കിടുന്ന കാസറഗോഡ് തലപ്പാടി, പെര്‍ള, മുള്ളേരിയ, അഡൂര്‍, ബന്തടുക്ക, കൂത്ത്പറമ്പ്, വയനാട് തോല്‍പ്പട്ടി, പാലക്കാട് അതിർത്തികളിൽ മിക്ക കേരളത്തിലെ പമ്പുകളിലും 10 നും 20…
Read More