ഒമിക്രോൺ; കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ നിർദേശം

BOARDER

ബെംഗളൂരു : കോവിഡ് കേസുകളിലെ വർധന കണക്കിലെടുത്ത് കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ നിർദേശം. കേരളത്തിൽ നിന്നെത്തുന്നവർക്ക് ബാധകമായ എല്ലാ നിയന്ത്രണങ്ങളും ഇനി മറ്റ് സംസ്ഥാനകളിൽ നിന്ന് അതിർത്തി വഴി വരുന്നവർക്ക് ബാധകമായിരിക്കും.

മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനാൽ കർണാടക അതിർത്തി കടക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ആകണം എന്ന് ആരോഗ്യ വിദക്തർ സർക്കാരിന് നിർദേശം നൽകിയിരുന്നു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts