ബെംഗളൂരു: ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ദാസറഹള്ളിക്ക് സമീപം തുമകുരു റോഡ് മേൽപ്പാലത്തിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. മദനായകനഹള്ളിക്ക് സമീപം സിദ്ധനഹോസഹള്ളി ഗ്രാമത്തിലെ താമസക്കാരായ രുദ്രേഷ് (36), ഭാര്യ സുനിത (30) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിന് കാരണക്കാരായ വാഹനത്തെ പിടികൂടാൻ ആയിട്ടില്ല. മേൽപ്പാലത്തിൽ ദാസറഹള്ളി ലേ-ബൈക്ക് സമീപമായിരുന്നു അപകടം. നെലമംഗല ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ വാഹനം ഇടിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാറ്റ് വാഹനയാത്രക്കാർ ഉടൻ അവരെ…
Read MoreTag: hit and run
കർണാടകയിൽ അജ്ഞാത വാഹനമിടിച്ച് 4 പേർ മരിച്ചു
ബെംഗളൂരു : വ്യാഴാഴ്ച അർദ്ധരാത്രി കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ദേശീയ പാത-218 ൽ ലോറിയുടെ ടയർ മാറ്റുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് നാല് ഉള്ളി വ്യാപാരികൾ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ ബിലാഗി സ്വദേശികളായ മല്ലേഷി ശങ്കറപ്പ മലാലി (42), രാമസ്വാമി മഹാദേവപ്പ കരിഗർ (36), റസാഖ് തംബോലി (54), നാസിർ മുല്ല (42) എന്നിവരാണ് മരിച്ചത്, ചന്നപ്പ ഹുസൈൻ മദാർ (36) ഇപ്പോൾ ചികിത്സയിലാണ്. മരിച്ചവരെല്ലാം വയലിൽ കൃഷി ചെയ്ത ഉള്ളി വിൽക്കാൻ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. രാത്രി 9.30 ഓടെ അപകടത്തിൽപ്പെട്ടവർ…
Read More