കോവിഡ് കെയർ സെന്ററുകളിൽ ഒഴിവുവരുന്ന കിടക്കകളുടെ എണ്ണമറിയാനാകുന്നില്ല;ആപ്പ് സജ്ജമാകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി.

ബെം​ഗളുരു; ആപ്പ് സജ്ജമാകാത്തതിൽ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി, കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് കെയർ സെന്ററുകളിൽ ഒഴിവുവരുന്ന കിടക്കകളുടെ എണ്ണമറിയാനുള്ള സംവിധാനം പൂർത്തിയാകാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇക്കഴിഞ്ഞ കഴിഞ്ഞയാഴ്ചയാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമായത്. ഇതിന്റെ ചുമതല കോർപ്പറേഷൻ കമ്മിഷണർ ബി.എച്ച്. അനിൽ കുമാറിനെ ഏർപ്പാടാക്കിയത്. എന്നാൽ ഇതുവരെയായി ആപ്പ് പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. ബെം​ഗളുരു ന​ഗരത്തിലെ കോവിഡ് കെയർ സെന്ററുകളിലും ആശുപത്രികളിലും ഒഴിവുള്ള കിടക്കകളെക്കുറിച്ചും അനുബന്ധസൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരം നൽകുന്ന ആപ്പാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ ആപ്പ് നിർമിക്കുന്നതോടെ ആരോഗ്യപ്രവർത്തർക്കും സന്നദ്ധ പ്രവർത്തകർക്കും രോഗിയെ…

Read More

ഫിന്‍ലന്‍ഡിലെ ജനങ്ങളാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരെന്നു വേള്‍ഡ് ഹാപ്പിനസ് റിപ്പോർട്ട്!

ജനീവ: പാതിരാസൂര്യന്‍റെ നാടായ ഫിന്‍ലന്‍ഡിലെ ജനങ്ങളാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരെന്നു യുഎന്‍ പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നോര്‍വേ, ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, കാനഡ, ന്യൂസിലന്‍ഡ്, സ്വീഡന്‍, ഓസ്ട്രേലിയ എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍ എത്യ രാജ്യങ്ങള്‍. 156 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 133-ാം സ്ഥാനമാണുള്ളത്. കഴിഞ്ഞവര്‍ഷം 14-ാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക ഇത്തവണ 18-ാം സ്ഥാനത്തെത്തി. ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യ പിന്തുണ, അഴിമതി എന്നീ ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രാജ്യങ്ങളെ അവലോകനം ചെയ്തത്.

Read More
Click Here to Follow Us